ജനകീയ മെമ്പർ ആന്റണി മാർട്ടിന് ഇലക്ഷനിൽ കെട്ടിവയ്ക്കാനുള്ള തുക ഓട്ടോ തൊഴിലാളികൾ ചേർന്നു നൽകി
പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിറ്റിങ് മെമ്പർ ആന്റണി മാർട്ടിന് തെരഞ്ഞെടുപ്പിൽ കെട്ടി വയ്‌ക്കുന്നതിനുള്ള പണം കുന്നുംഭാഗത്തെ ഓട്ടോ തൊഴിലാളികൾ...