കാഞ്ഞിരപ്പള്ളി താലൂക്കിലെ ജനസേവനത്തിന്റെ പെൺകരുത്ത്; അന്നമ്മയും ആൻസിയും സുനിയും സൂസമ്മയും രജനിയും – മാറ്റത്തിന്റെ നായികമാർക്ക് വനിതാദിനാശംസകൾ”
കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഭരണനിർവ്വഹണ രംഗത്ത് മാതൃകയാവുകയാണ് നമ്മുടെ അയൽപക്കത്തെ ഗ്രാമപഞ്ചായത്തുകൾ. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും വികസനക്കുതിപ്പിന് നേതൃത്വം നൽകിയും പെൺകരുത്തിന്റെ...