കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Year: 2026

കുന്നുംഭാഗം ഗവൺമെന്റ് സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന സ്പോർട്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാൻ നിർവഹിച്ചു

കുന്നുംഭാഗം ഗവൺമെന്റ് സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന സ്പോർട്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാൻ നിർവഹിച്ചു. കിഫ്ബി മുഖേന 27.70 കോടി രൂപ...

ജാഗ്രത! സുഡിയോയുടെ (Zudio) പേരിൽ വ്യാപകമായ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്…വാട്സാപ്പിൽ വരുന്ന ‘Free Gift’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ സുഡിയോയുടെ (Zudio) പേരിൽ സോഷ്യൽ മീഡിയയിലും വാട്സാപ്പിലും വ്യാപകമായ ഓൺലൈൻ തട്ടിപ്പ് നടക്കുന്നു. 'സൂഡിയോ ഫാഷൻ ഗിഫ്റ്റ്സ്' എന്ന പേരിൽ ലഭിക്കുന്ന ലിങ്കുകളിൽ...

പാറത്തോട് പഞ്ചായത്തിൽ നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 4 മുതൽ ആറു വരെ; ഏവരും സഹകരിക്കുക

പാറത്തോട്: പാറത്തോട് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വെറ്റിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നായ്ക്കൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകും ഇതിനായി മാർച്ച് 4 മുതൽ...

യുദ്ധം അവസാനിപ്പിക്കുക; മുണ്ടക്കയത്ത് സിപിഐയുടെ യുദ്ധവിരുദ്ധ റാലി

മുണ്ടക്കയം: ലോകസമാധാനം തകർക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. നിരപരാധികളായ മനുഷ്യരുടെ ജീവൻ...

അവകാശത്തിന് വേണ്ടി പൊരുതി ഒരു ബാലൻ; തുക മാറി നൽകിയ കടക്കാരനെക്കൊണ്ട് പണം തിരികെ വാങ്ങിച്ച് പൊൻകുന്നം പോലീസ്

പൊൻകുന്നം: പണം നൽകിയതിലെ തർക്കത്തെത്തുടർന്ന് കബളിപ്പിക്കാൻ ശ്രമിച്ച കടക്കാരനിൽ നിന്നും പോലീസിന്റെ സഹായത്തോടെ ബാക്കി തുക തിരികെ വാങ്ങി ബാലന്റെ പോരാട്ടം. പൊൻകുന്നം ടാക്സി സ്റ്റാൻഡിന് പിൻവശത്തുള്ള...

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് 2026 - 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു.53.85 കോടി രൂപ വരവും 50.50 കോടി രൂപ ചിലവും...

കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂളിൽ ‘വർണ്ണം 2026’ ആഘോഷിച്ചു; മാഗസിൻ പ്രകാശനം നടന്നു

കോരുത്തോട്: കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷമായ "വർണ്ണം 2026" ഉജ്ജ്വലമായി നടന്നു. വാർഷികാഘോഷത്തോടൊപ്പം സ്കൂൾ മാഗസിൻ പ്രകാശനവും, കുട്ടികൾ തയ്യാറാക്കിയ കാർട്ടൂൺ ഡയറിയുടെ...

മുണ്ടക്കയം റസ്റ്റ് ഹൗസിൽ കാന്റീൻ വരുന്നു: കൊട്ടേഷൻ ക്ഷണിച്ചു

മുണ്ടക്കയം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുണ്ടക്കയം റസ്റ്റ് ഹൗസിൽ കാന്റീൻ ആരംഭിക്കാൻ അനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. റസ്റ്റ് ഹൗസിലെത്തുന്നവർക്കും പൊതുജനങ്ങൾക്കും ഏറെ...

കാഞ്ഞിരപ്പള്ളിയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; സ്പോർട്സ് സ്കൂൾ ശിലാസ്ഥാപനം ഇന്ന്

കാഞ്ഞിരപ്പള്ളി: കായിക കേരളത്തിന്റെ ഭൂപടത്തിൽ കാഞ്ഞിരപ്പള്ളിയെ അടയാളപ്പെടുത്തുന്ന ഗവൺമെന്റ് സ്പോർട്സ് സ്കൂളിന്റെ നിർമാണത്തിന് ഇന്ന് തുടക്കമാകും. കുന്നുംഭാഗം ഗവൺമെന്റ് സ്കൂൾ ആസ്ഥാനമാക്കി നിർമിക്കുന്ന സ്പോർട്സ് സ്കൂളിന്റെ ശിലാസ്ഥാപനം...

യുവവാവിനെ കാണാതായ സംഭവം: അന്വേഷണം ജമ്മു കാശ്മീരിലേക്ക്; ദുരൂഹതയെന്ന് പിതാവ്

എരുമേലി: തുലാപ്പള്ളിയിൽ നിന്നും പുതിയ മൊബൈൽ ഫോൺ വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണം ജമ്മു കാശ്മീരിലേക്ക്. തുലാപ്പള്ളി പുളിക്കൽ ബിനോയിയുടെ മകൻ ജോസഫൈനെ...