കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Year: 2026

പശ്ചിമേഷ്യ സംഘർഷം ഇന്ത്യൻ പൗരൻമാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണി ;സ്ഥിതി അതീവ ആശങ്കജനകം ;സമാധാനശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന് എഐസിസി ജോ. സെക്രട്ടറി മാത്യു ആന്റണി

മുംബൈ : ഇറാൻ, ഇസ്രായേൽ, അമേരിക്ക രാജ്യങ്ങൾ തമ്മിലുള്ള ഉയർന്നുവരുന്ന സംഘർഷാവസ്ഥ മിഡിൽ ഈസ്റ്റിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണിയാണെന്ന് എഐസിസി...

വിശക്കുന്നവന് സാന്ത്വനമായി മുണ്ടക്കയം ഡി.വൈ.എഫ്.ഐ; മെഡിക്കൽ കോളേജിൽ 2500-ൽ അധികം പൊതിച്ചോറുകൾ വിതരണം ചെയ്തു

മുണ്ടക്കയം: "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ മുണ്ടക്കയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം നടത്തി. മേഖലയിലെ വിവിധ യൂണിറ്റ്...

പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂൾ നവതി ആഘോഷം: പൂർവ്വ അധ്യാപക-വിദ്യാർത്ഥി സമ്മേളനം ഇന്ന്

പാലാ: സെൻ്റ് മേരീസ് എൽ പി സ്കൂളിലെ നവതിയോടനുബന്ധിച്ചുള്ള പൂർവ്വ അധ്യാപക - വിദ്യാർത്ഥി സമ്മേളനം ഇന്ന് നടക്കും. ജോസ് കെ മാണി എം.പി സമ്മേളനം ഉദ്ഘാടനം...

ലോകം യുദ്ധ ഭീതിയിൽ, സ്വർണവില പൊട്ടിത്തെറിക്കാൻ സാധ്യത, പവന്‍ വില 2 ലക്ഷം രൂപയിലേക്ക്..?

ഇറാന് മേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ അന്താരാഷ്ട്ര വിപണികള്‍ ആശങ്കയില്‍ അമര്‍ന്നിരിക്കുകയാണ്. ഓഹരി വിപണിയും എണ്ണ വിപണിയും ഒപ്പം സ്വര്‍ണ വിപണിയിലും വലിയ മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തിലെ...

പ്രളയത്തിൽ തകർന്ന ഇളംകാട് പാലം ഇനി നാടിന് സ്വന്തം; മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൂട്ടിക്കൽ: മുണ്ടക്കയം- ഇളങ്കാട്- വാഗമൺ റോഡിൽ വല്യേന്തതോടിന് കുറുകെ നിർമിച്ച ഇളംകാട് പാലം നാടിന് സമർപ്പിച്ചു. 2021 ഒക്ടോബർ 16 ഉണ്ടായ മഹാപ്രളയത്തിൽ ബല ക്ഷയം സംഭവിച്ച...

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ...

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം നടപടികൾ പൂർത്തിയാക്കി വിട്ടയച്ചു. എരുമേലി ചരള...

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി ദേശീയ സമിതിയംഗം പി.സി. ജോർജ് ഉദ്ഘാടനം...

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. മൃഗസംരക്ഷണ മേഖലയിലെ...

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികളും സംയുക്തമായി കമ്മ്യൂണിറ്റി...