അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി; കാന്റീൻ പൂട്ടി, ആംബുലൻസ് സേവനവും നിലച്ചു
കാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കാഞ്ഞിരപ്പള്ളി കുന്നേൽ താലൂക്ക് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ. ആശുപത്രിയിലെ കാന്റീൻ പ്രവർത്തനം നിലച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോഴും, ആംബുലൻസ്...