ഓൾ കേരള പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളേജ്.
കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺകുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ...