കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

Year: 2026

മുണ്ടക്കയം പഞ്ചായത്ത് പുതിയ ഭരണസമിതി അറിയാൻ; മാലിന്യക്കൂമ്പാരമായി അമരാവതി – കരിനിലം റോഡ്: നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുണ്ടക്കയം: അമരാവതി മുതൽ കരിനിലം ജംഗ്ഷൻ വരെയുള്ള റോഡരികുകൾ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറുന്നു. വഴിയോരങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് മൂലം കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യമാണ്...

പൂഞ്ഞാർ വീണ്ടും ‘തീപ്പാറും’ പോരാട്ടത്തിലേക്ക്; ബി.ജെ.പി സ്ഥാനാർത്ഥിയായി പി.സി. ജോർജ് എത്തിയേക്കും

പൂഞ്ഞാർ വീണ്ടും 'തീപ്പാറും' പോരാട്ടത്തിലേക്ക്; ബി.ജെ.പി സ്ഥാനാർത്ഥിയായി പി.സി. ജോർജ് എത്തിയേക്കുംപൂഞ്ഞാർ: വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ പി.സി. ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന്...

13 വർഷത്തെ കാത്തിരിപ്പിന് വിരാമം: കാഞ്ഞിരപ്പള്ളി മിനി ബൈപാസ് നിർമ്മാണം പുനരാരംഭിക്കുന്നു; കാഞ്ഞിരപ്പള്ളി നഗരത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും കൈകോർത്ത് പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ചു

പദ്ധതിയുടെ നാൾവഴി2011-ൽ രൂപരേഖ തയ്യാറാക്കി 2012-ൽ നിർമ്മാണം ആരംഭിച്ച പദ്ധതിയാണിത്. ദേശീയപാതയിലെ പേട്ട കവലയിൽ നിന്ന് ആരംഭിച്ച് ചിറ്റാർ പുഴയുടെ വശത്തുകൂടി കുരിശുങ്കൽ പാലത്തിന് സമീപം എത്തുന്നതാണ്...

പാലാ പിടിക്കാൻ ജോസ് കെ. മാണി: 2026-ൽ മാണി സാറിന്റെ മണ്ണിൽ തീപാറുന്ന പോരാട്ടം

കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലം 2026-ൽ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് (എം) കരുനീക്കങ്ങൾ ശക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ. മാണി...

നിയമസഭാ തിരഞ്ഞെടുപ്പ് 2026: പാലായിൽ ഷോൺ ജോർജ്; കാഞ്ഞിരപ്പള്ളിയിൽ നോബിൾ മാത്യു, പൂഞ്ഞാറിൽ പിസി വരുമോ??

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. പത്തനംതിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ സജീവമായ ഷോൺ ജോർജ് പാലാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ്...

കാഞ്ഞിരപ്പള്ളിക്ക് ബൈപാസ് സ്വപ്നം; മുണ്ടക്കയത്തോ നോക്കുകുത്തിയായി നിൽക്കുന്നതാണ് ദുരവസ്ഥ! മുണ്ടക്കയത്തെ ബൈപാസ് പൂർണ്ണമായി ഉപയോഗപ്രദമാക്കാനും കാഞ്ഞിരപ്പള്ളിയിലെ ബൈപാസ് നിർമ്മാണം വേഗത്തിലാക്കാനും പുതിയ ഭരണസമിതി തയ്യാറാകുമോ

മുണ്ടക്കയം / കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ യാത്രക്കാർ നേരിടുന്ന ദുരിതത്തിന് അറുതിയാകുന്നില്ല. കാഞ്ഞിരപ്പള്ളിയിൽ ബൈപാസ് ഇല്ലാത്തതാണ് ഗതാഗതക്കുരുക്കിന് കാരണമെങ്കിൽ, കോടികൾ മുടക്കി നിർമ്മിച്ച ബൈപാസ് നോക്കുകുത്തിയായി നിൽക്കുന്നതാണ്...

ശബരിമല സ്പോട്ട് ബുക്കിങ് പ്രതിസന്ധി പരിഹരിക്കണം – ബിജെപി

പൊൻകുന്നം :ശബരിമല സ്പോട്ട് ബുക്കിംഗിൽ ഉണ്ടായിരിക്കുന്ന അപാകത അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ആവശ്യപ്പെട്ടു.ശബരിമലയോടും അയ്യപ്പൻമാരോടും തികഞ്ഞ  ശത്രുതാ മനോഭാവമാണ്...

‘ജാഗ്രത’ ബോർഡ് പോരാ, വേണ്ടത് സുരക്ഷ; പൊൻകുന്നം ജി.എച്ച്.എസ്.എസ് മതിൽ അപകടക്കെണിയാകുന്നു

പൊൻകുന്നം: ദുരന്തം വിളിപ്പാടകലെ എത്തിയിട്ടും നടപടിയെടുക്കാതെ അധികൃതർ. പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഏതുനിമിഷവും തകർന്നു വീഴാവുന്ന സംരക്ഷണ മതിൽ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വൻ ഭീഷണിയാകുന്നു....

ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് പ്രഥമ ‘എക്സലൻ്റ് എഡ്യുക്കേഷണലിസ്റ്റ്’ പുരസ്കാരം

പെരുവന്താനം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് ഓവർസീസ് ബിസിനസ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ 'എക്സലൻ്റ് എഡ്യുക്കേഷണലിസ്റ്റ്...

എരുമേലിയിൽ വൻ വാറ്റ് കേന്ദ്രം തകർത്തു; 490 ലിറ്റർ കോട പിടിച്ചെടുത്തു

എരുമേലി: മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്തോടനുബന്ധിച്ച് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം തകർത്തു. എഴുകുമൺ മങ്കടവ് ഭാഗത്ത് നടത്തിയ റെയ്ഡിൽ 490 ലിറ്റർ കോടയും...