കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Year: 2026

ആരോഗ്യമേഖലയിലെ ഹരിതശോഭ; മേരീ ക്വീൻസ് മിഷൻ ആശുപത്രിക്ക് പരിസ്ഥിതി സൗഹാർദ പുരസ്‌കാരം

കാഞ്ഞിരപ്പളളി: കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹാർദ (Best Green & Sustainable Hospital) ആശുപത്രിക്കുള്ള ധനം അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ലഭിച്ചു. കൊച്ചിയിൽ...

പല്ല് തേക്കുന്നതിനിടെ പല്ല് വിഴുങ്ങി; മുണ്ടക്കയം സ്വദേശിയായ പത്ത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് പുറത്തെടുത്തു

തേക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ പല്ല് ശ്വാസകോശത്തിൽ കുടുങ്ങിയ പത്ത് വയസ്സുകാരന് രക്ഷകനായി ബ്രോങ്കോസ്കോപ്പി ചികിത്സ. മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. ശ്വാസകോശത്തിൽ പല്ല് കുടുങ്ങിയത് തിരിച്ചറിഞ്ഞ...

കാളകെട്ടി മാഞ്ഞുക്കുളം  വട്ടോടിൽ വി .എ. ഹരിദാസ് (79) നിര്യാതനായി

കാഞ്ഞിരപ്പള്ളി:കാളകെട്ടി മാഞ്ഞുക്കുളം  വട്ടോടിൽ വി .എ. ഹരിദാസ് (79) നിര്യാതനായി .സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.ഈരാറ്റുപേട്ട ഗവൺമെൻറ് ഹൈസ്കൂൾ ററിട്ടയേർഡ്  അധ്യാപകനും, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ...

പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്…ചേനപ്പാടി സ്വദേശികൾ

പാലാ: കടപ്പാട്ടൂർ ബൈപ്പാസ് റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാഞ്ചീരം ബൈക്ക് യാത്രക്കാരനായ ചേനപ്പാടി സ്വദേശി ശ്രീനാഥ് എൻ. എസ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി...

ആന്‍റോ ആന്‍റണി രണ്ടു കോടി വാങ്ങി, തിരികെ തന്നത് 20 ലക്ഷം മാത്രം; ആരോപണവുമായി നെടുംപറമ്പില്‍ ഫിനാന്‍സ്

ആന്‍റോ ആന്‍റണി എംപിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജു. 2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാങ്ങിയ രണ്ടു കോടി രൂപ ഇതുവരെ തിരികെ...

മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളി: ആനക്കല്ല് വണ്ടൻപാറയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച പെട്ടി ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ട പൊടിമറ്റം സ്വദേശിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...

കാഞ്ഞിരപ്പള്ളിയിൽ കാരുണ്യത്തിന്റെ തണലൊരുക്കി മുൻ പഞ്ചായത്ത് മെമ്പർ റാണി ടോമിയുടെ നേതൃത്വത്തിൽ മൂന്നാമത്തെ ‘സ്നേഹവീട്’ യാഥാർത്ഥ്യമായി…അശോകാ ദേവിക്ക് ഇനി സ്വന്തം സ്നേഹവീട്

കാഞ്ഞിരപ്പള്ളി: അടച്ചുറപ്പുള്ളൊരു വീട്ടിൽ അന്തിയുറങ്ങണമെന്ന വൃദ്ധമാതാവിന്റെ സ്വപ്നം പൂവണിഞ്ഞു. മാഞ്ഞുക്കുളം ഒന്നാം വാർഡിൽ മുൻ മെമ്പർ റാണി ടോമിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മൂന്നാമത്തെ 'സ്നേഹവീട്' പുന്നന്താനത്ത് അശോകാ...

അമിതവേഗതയിലെത്തിയ വാഹനം തട്ടി വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്; അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി…കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് പരുന്തൻമലയിൽ അമിതവേഗതയിലെത്തിയ വാഹനം തട്ടി വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വിഴിക്കത്തോട് കണിപറമ്പിൽ അനീഷിന്റെ ഭാര്യ ശ്രീദേവി കെ.ജെ. (36) എന്നവർക്കാണ് പരുക്കേറ്റത്. റോഡിലേക്ക് തലയിടിച്ചു...

സീബ്രാ ലൈനിലും സുരക്ഷയില്ല; പൊൻകുന്നത്തെ അപകടം നടുക്കുന്നു, മുണ്ടക്കയത്തും സ്ഥിതി രൂക്ഷം; ‘തോന്നുംപടി’ റോഡ് മുറിച്ചുകടക്കൽ

പൊൻകുന്നം/മുണ്ടക്കയം: പൊൻകുന്നം ടൗണിലെ സീബ്രാ ക്രോസിംഗിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്ക ഉയരുന്നു. ഇന്നലെ രാവിലെ ആംബുലൻസ് ഇടിച്ച് തമിഴ്‌നാട് സ്വദേശിയായ വഴിയോര...

മണിമലയാറ്റിലെ ‘രക്ഷകൻ’ ഇനി ദേശീയ നീന്തൽ ചാമ്പ്യൻ; അഞ്ച് സ്വർണ്ണമെഡലുകളുമായി ജെയ്‌സൺ

മുണ്ടക്കയം: വർഷങ്ങൾക്ക് മുൻപ് മണിമലയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തരെ സാഹസികമായി രക്ഷപ്പെടുത്തിയ മുണ്ടക്കയം സ്വദേശി ജെയ്‌സണ് ദേശീയ നീന്തൽ മത്സരത്തിൽ ചരിത്ര വിജയം. പൂനെയിലെ പിംപ്രിയിൽ നടന്ന...

You may have missed