ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കോട്ടയം റീജണൽ ഓഫീസ് 21-ന് ഉദ്ഘാടനം ചെയ്യും
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ റീജണൽ ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിക്കുന്നു. ഫെബ്രുവരി 21-ന് രാവിലെ 10 മണിക്ക് കോട്ടയം സീസർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ...