“115 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടന ഇനി മുണ്ടക്കയത്തും; സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു”
മുണ്ടക്കയം: ലോകമെമ്പാടും 115 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ (JCI) പുതിയ യൂണിറ്റ് മുണ്ടക്കയത്ത് പ്രവർത്തനം ആരംഭിച്ചു. മുണ്ടക്കയത്ത് നടന്ന...