ജെ.ജെ. മർഫി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും; അക്ഷരമുറ്റത്തെ 28 വർഷങ്ങൾ; പ്രിൻസിപ്പൽ മേരിയമ്മ തോമസും ലീന പ്രഭാകറും വിരമിക്കുന്നു.
ഏന്തയാർ: ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 43-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 23 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2.00-ന്...