കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Year: 2026

കാഞ്ഞിരപ്പള്ളി പുതിയ ഫയർ സ്റ്റേഷൻ നിർമ്മാണം: മണ്ണ് പരിശോധന നാട്ടുകാർ തടഞ്ഞു

കാഞ്ഞിരപ്പള്ളി: ഫയർഫോഴ്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക് എത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ മണ്ണാറക്കയത്ത് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള...

ഇളംകുളം അമ്പലത്തിന് സമീപം അപകടം: ലോറിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ലോറി നിർത്താതെ പോയി

പൊൻകുന്നം: ദേശീയപാതയിൽ ഇളംകുളം ക്ഷേത്രത്തിന് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അപകടത്തിന്റെ വിശദാംശങ്ങൾ ഇന്ന്...

കാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി അസോവ; മുണ്ടക്കയം യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

മുണ്ടക്കയം: അസോസിയേഷൻ ഓഫ് സീനിയർ ഓഫീസേഴ്സ് ഫോർ വെൽഫയർ ആക്ടിവിറ്റീസ് (അസോവ) മുണ്ടക്കയം വ്യാകുലമാതാ ഫോറോനാ യൂണിറ്റിന്റെ വാർഷിക പൊതുയോഗം സമാപിച്ചു. സേവനപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പദ്ധതികൾക്കും ഊന്നൽ...

കൃഷിയെ ജീവനായി സ്നേഹിച്ച ഇടയൻ! കാർഷിക മേഖലയിൽ പൊന്നുവിളയിച്ച ഫാ. മാത്യു കടുക്കുന്നേൽ വിശ്രമജീവിതത്തിലേക്ക്

മുണ്ടക്കയം: പ്രാർത്ഥനയും കൃഷിയും ജീവിതവ്രതമാക്കിയ മാതൃകാ കർഷകനും പ്രകൃതിസ്നേഹിയുമായ ഫാദർ മാത്യു കടുക്കുന്നേൽ തന്റെ 45 വർഷത്തെ സുദീർഘമായ വൈദിക സേവനം പൂർത്തിയാക്കി വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നു. മുണ്ടക്കയം...

സഹകരണ ബാങ്ക് ജീവനക്കാരുടെ ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേന്റെ ആഭിമുഖ്യത്തില്‍ എ.ഐ.സി.റ്റി.ഇ യും, എം.എസ്.എം.ഇ യുമായി സഹകരിച്ച് സഹകരണ ബാങ്ക് ജീവനക്കാർക്കായി ആധുനിക കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് തന്ത്രങ്ങളെ കുറിച്ചും അവയുടെ...

വാർത്താലോകത്തെ പുത്തൻ മാറ്റങ്ങളുമായി ഞങ്ങൾ ഇനി കൂടുതൽ കരുത്തോടെ! കേരള ടുഡേ ന്യൂസിന്റെ നവീകരിച്ച ഓഫീസ് മുണ്ടക്കയത്ത് പ്രവർത്തനം ആരംഭിച്ചു.

മുണ്ടക്കയം: മലനാടിന്റെ വാർത്താസ്പന്ദനമായ കേരള ടുഡേ ന്യൂസ് (Kerala Today News) കൂടുതൽ സൗകര്യങ്ങളോടെ പുതിയ ഓഫീസിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. മുണ്ടക്കയം വഴിയോരം പെട്രോൾ പമ്പിന് എതിർവശത്തായി...

എരുമേലിയിൽ മതസൗഹാർദ്ദത്തിന്റെ ‘പുതിയ വഴി’; പള്ളി റോഡിനായി സ്ഥലം വിട്ടുനൽകി മുസ്ലിം കുടുംബങ്ങൾ

എരുമേലി: മതമൈത്രിയുടെ മണ്ണിൽ സ്നേഹത്തിന്റെ മറ്റൊരു അധ്യായം കൂടി. എരുമേലി കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്കുള്ള റോഡ് വികസനത്തിനായി സ്വന്തം സ്ഥലം വിട്ടുനൽകി മുസ്ലിം കുടുംബങ്ങൾ...

പൂഞ്ഞാർ പിടിക്കാൻ ‘സർപ്രൈസ്’ നീക്കവുമായി ജോസഫ് വിഭാഗം; സ്ഥാനാർത്ഥിയായി എ.കെ.സി.സി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നീക്കം തുടങ്ങുന്നു. കാത്തലിക് കോൺഗ്രസ് (എ.കെ.സി.സി) ഗ്ലോബൽ...

അറിവിന്റെ വെളിച്ചം പകർന്നുനൽകി പതിറ്റാണ്ടുകൾ പിന്നിട്ട മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിന്റെ തിരുമുറ്റത്ത് വീണ്ടും സ്മരണകളുടെ ഒത്തുചേരൽ…പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പതിനാറാമത് സംഗമം

മുണ്ടക്കയം: അറിവിന്റെ വെളിച്ചം പകർന്നുനൽകി പതിറ്റാണ്ടുകൾ പിന്നിട്ട മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിന്റെ തിരുമുറ്റത്ത് വീണ്ടും സ്മരണകളുടെ ഒത്തുചേരൽ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പതിനാറാമത് സംഗമം 2026...

ഇടുക്കി പിടിക്കാൻ കോൺഗ്രസ്; പുതുമുഖങ്ങൾക്ക് മുൻഗണന, മുതിർന്നവർ പുറത്തേക്കോ? ദേവികുളം, ഉടുമ്പൻചോല, എന്നീ മണ്ഡലങ്ങളിൽ യുവ നേതാക്കളും പുതുമുഖങ്ങളും…കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി നിർണായക തീരുമാനങ്ങളിലേക്ക്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയം ലക്ഷ്യമിട്ട് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി നിർണായക തീരുമാനങ്ങളിലേക്ക്. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ജില്ലയിലെ അഞ്ച്...