ലിറ്റിൽ ഫ്ലവർ കോളേജിന് അഭിമാനമായി റഫീദ; മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ്
എരമംഗലം: കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ പി.എച്ച്ഡി. കരസ്ഥമാക്കി എരമംഗലം താഴത്തേൽപ്പടി സ്വദേശിനി റഫീദ ഇ. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മലയാള വിഭാഗം മേധാവി...