കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

സൗജന്യമായി പായസം വിതരണം ചെയ്തു

0
IMG_20250908_171746.jpg



കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ പ്രവർത്തിക്കുന്ന ആനക്കൽ ഫാർമേഴ്സ് സൂപ്പർമാർക്കറ്റ് എന്ന കർഷകരുടെ സഹകരണ സ്ഥാപനം ഓണവും നബിദിനവും പ്രമാണിച്ച് സൗജന്യമായി പായസം വിതരണം ചെയ്തു ലിറ്ററിന് ഏകദേശം 250 രൂപ വിലവരുന്ന  150 ലിറ്ററോളം പായസമാണ് ആണ് ഈ സ്ഥാപനം സൗജന്യമായി വിതരണം ചെയ്തുകൊണ്ട് സമൂഹത്തിന് മാതൃകയായത്

Leave a Reply

Your email address will not be published. Required fields are marked *

You may have missed