സൗജന്യമായി പായസം വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ പ്രവർത്തിക്കുന്ന ആനക്കൽ ഫാർമേഴ്സ് സൂപ്പർമാർക്കറ്റ് എന്ന കർഷകരുടെ സഹകരണ സ്ഥാപനം ഓണവും നബിദിനവും പ്രമാണിച്ച് സൗജന്യമായി പായസം വിതരണം ചെയ്തു ലിറ്ററിന് ഏകദേശം 250 രൂപ വിലവരുന്ന 150 ലിറ്ററോളം പായസമാണ് ആണ് ഈ സ്ഥാപനം സൗജന്യമായി വിതരണം ചെയ്തുകൊണ്ട് സമൂഹത്തിന് മാതൃകയായത്