കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

വൈദ്യുത വകുപ്പിന്റെ കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുഞ്ചവയൽ ചൂണ്ടവിളയിൽ അൽത്താഫ് (29) പിടിയിലായത്

0
e82647af-1955-419d-be20-af03782b26c6

വൈദ്യുത വകുപ്പിന്റെ കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുഞ്ചവയൽ ചൂണ്ടവിളയിൽ അൽത്താഫ് (29) പിടിയിലായത്, തിങ്കളാഴ് രാത്രിയിലാണ് സംഭവം കൊമ്പുകുത്തിയ്ക്കും മടുക്കയ്ക്കും ഇടയിൽ റോഡിന്റെ വശത്തു കിടന്ന വൈദ്യുത വകുപ്പിന്റെ കേബിൾ മോഷ്ടിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുക്കാർ പിടികൂടിയത്, പെട്ടി ഓട്ടോ റിക്ഷയിൽ എത്തിയ ഇയാൾ വാഹനം റോഡിൽ നിർത്തിയത് ശ്രെദ്ധയിൽ പെട്ട നാട്ടുകാരാണ് മോഷണം കണ്ടെത്തിയത് തുടർന്ന് മുണ്ടക്കയം പോലീസിൽ വിവരം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *