കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

അംഗൻവാടിയുടെ ഉദ്ഘാടനം നടന്നു

0
FB_IMG_1757952751038.jpg

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപള്ളി ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് 34ാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ തങ്കപ്പന്റ അദ്ധ്യക്ഷതയിൽ   ഡോ:എൻ ജയരാജ് MLA നിർവഹിച്ചു.വഹിച്ചു വാർഡ് മെമ്പർ വി. പി രാജൻ സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി ഗ്രാമ പഞ്ചായത്തംഗങ്ങളായ .മജ്ഞു മാത്യു, റിജോ വാളന്തറ, കെ.സി അജി, K.K ശശി, P.Pരാജു, രമേശൻ പറമ്പിൽ, അജു പനക്കൽ, ജോഷി തോമസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed