കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പണം ആവശ്യപ്പെട്ട് വൻ യാചക മാഫിയ മുണ്ടക്കയത്ത്, വീടുകളിൽ കയറി ഇറങ്ങി അന്യ സംസ്ഥാന സ്ത്രീകൾ, ലക്ഷ്യം ഭിക്ഷാടനമോ???

0
6ecc0846-8af8-47e4-9716-2bb16de9b438

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ആളുകളിൽ നിന്ന് വഞ്ചനയും പണം തട്ടലും നടത്തുന്ന സംഘമാണ് മുണ്ടക്കയം സമീപ പ്രേദേശത്തും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കറങ്ങി നടക്കുന്നത്

ചാരിറ്റി സംഘടനയുടെ ഭാഗമാണെന്ന് നടിച്ച് അന്യസംസ്ഥാന സ്ത്രീകളാണ് വീടുകളിൽഎത്തുന്നത്, വീടുകളിൽ പണം ആവിശ്യപെടുകയും ചെയ്ത് എത്തുന്നവർ ഒരു സംഘമായി ആണ് എത്തുക, ഒരു ടീമിനെ നയിക്കാൻ ഒരു പുരുഷനും സംഘത്തിൽ കാണും,. സ്ത്രികൾ മാത്രം ഉള്ള വീടുകളിൽ ആണ് ഇവരുടെ ലക്ഷ്യം, വീടുകളിലെ ആണുങ്ങൾ ജോലിക്ക് പോവുന്ന സമയംമാണ് ഇവർ എത്തുന്നത്, ഇത്തരം യാചക മാഫിയയെ തിരിച്ചറിയുക,

Leave a Reply

Your email address will not be published. Required fields are marked *

You may have missed