കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പീരുമേട് ഉപജില്ല ശാസ്ത്രമേള ഒക്ടോബർ 14, 15 തീയതികളിലായി മുണ്ടക്കയം സെൻ്റ് ആൻ്റണീസ് സ്കൂളിൽ,

0
7d8d97be-7571-4a2c-9dbe-8ef718450e87

ശാസ്ത്രോത്സവം

മുണ്ടക്കയം : പീരുമേട് ഉപജില്ല ശാസ്ത്രമേള ഒക്ടോബർ 14, 15 തീയതികളിലായി മുണ്ടക്കയം സെൻ്റ് ആൻ്റണീസ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. മേളയുടെ സ്വാഗതസംഘം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേരുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പീരുമേട് A E O ശ്രീ. എം. രമേശ്, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. കെ. ആർ. വിജയൻ, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മോളി ഡോമിനിക്ക്, വാർഡ് മെമ്പർമാരായ ശ്രീമതി. സ്റ്റാൻലി സണ്ണി, ശ്രീമതി. സ്വർണ്ണലത അപ്പുക്കുട്ടൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാജു കുര്യൻ, ഫാ. ബിനു സി.എം, പി.റ്റി.എ പ്രസിഡൻ്റുമാരായ ശ്രീ. സുനിൽ കുര്യൻ, ശ്രീ. ബിനു സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed