കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസ്;  മുറിഞ്ഞപുഴ സ്വദേശി ബെന്നി പെരുവന്താനം ഒളിവിൽ,  ബിജെപി സംസ്ഥാന കമ്മിറ്റി നിന്നും രാജിവെച്ചു

0
img_7792

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയാക്കപ്പെട്ടതോടെയാണ് ഒളിവില്‍ പോയത്

ബിജെപി സംസ്ഥാന കമ്മിറ്റി നിന്നും രാജി വെച്ചു,  ബെന്നി പെരുവന്താനം ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. നിലവില്‍ കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. വണ്ടിപ്പെരിയാർ സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. ബെന്നി പെരുവന്താനം, വണ്ടിപ്പെരിയാർ സ്വദേശി ഫൈസല്‍, തിരുവനന്തപുരം സ്വദേശികളായ രാജേഷ്, അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികള്‍. പി എസ് സിയുടെ വ്യാജ അഡ്വൈസ് മെമ്മോ അടക്കം നല്‍കിയായിരുന്നു തട്ടിപ്പ്. ബെന്നി പെരുവന്താനം നേരത്തെ ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *