കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

കാഞ്ഞിരപ്പള്ളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളികൾക്ക് പരിക്കേറ്റു

0
8eb5107d-39ff-423e-84d8-809eff696522

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു ഇന്ന് ഉച്ചയ്ക്ക്
2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം പിച്ചകപ്പള്ളി മേട് റോഡ് അരികിൽ നിർമ്മാണത്തിനിരുന്ന കെട്ടിടത്തിൽ നിന്നാണ് വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉജ്ജ്വൽ (35) മസൂർ (32) എന്നിവർ വീണത് ഉടൻതന്നെ സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ടീമംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും 108 ആംബുലൻസ് സർവീസിന്റെ സഹായത്തോടെ ഇവരെ ഇവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയും ചെയ്തു ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

You may have missed