കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂൾ- പൈനുങ്കൽ റോഡ് നിർമ്മാണം ആരംഭിച്ചു

0
ec801f57-187f-46ec-94c6-be18c10658b4


കുന്നും ഭാഗം :- കാലങ്ങളായി തകർന്നുകിടന്ന കുന്നുംഭാഗം – പൈനു കൽപ്പടി റോഡ് നിർമ്മാണ ഉദ്ഘാടനം
ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച റോഡ് ഒരുമാസത്തിനുള്ളിൽ പണിപൂർത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. വാർഡ് മെമ്പർ ആന്റണി മാർട്ടിന്റെ ശ്രമഫലമായാണ് റോഡിഡിനു ഫണ്ട് അനുവദിച്ചത് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എൻ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ വിജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്റണി മാർട്ടിൻ സുബിത ബിനോയി, അജിത് കുമാർ ജി, ബിജു മുണ്ടു വേലികുന്നേൽ, മധുസൂദനൻ നായർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ രഞ്ജിത്ത് വി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed