കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

തുടരെത്തുടരെ അപകടങ്ങള്‍; ഇടുക്കി ജില്ലയില്‍ ജീപ്പ് സവാരിക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

0
ei8W19055430.jpg

തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങള്‍ മൂലം ഇടുക്കി ജില്ലയില്‍ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ.ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവർക്കും ബാധകമാണെന്ന് കളക്ടർ അറിയിച്ചു.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനവകുപ്പും ഉള്‍പ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം

Leave a Reply

Your email address will not be published. Required fields are marked *