കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി… സംഭവത്തിൽ ദുരൂഹത

e133b91d-e5bc-4c6e-8493-8e5dc93e7969-1.jpg

ചെറുവള്ളികുളം പുറക്കയം ആറ്റിൽ മീൻപിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണയങ്കവയൽ സ്വേദേശി സുബിൻ വാതല്ലൂർ ആണ് മരിച്ചത്. ബുധൻ ഉച്ചക്ക്ശേഷം കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയതാണ് യുവാവ് എന്നാണ് നാട്ടുക്കാർ പറയുന്നത്, കൂട്ടുകാർക്ക് ഒപ്പം പോയ യുവാവ് എങനെ മരിച്ചു എന്ന് ദുരുഹത