കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

kottayam

മടുക്ക കൊമ്പുകുത്തി ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം, പകല്‍ പോലും പുറത്തിറങ്ങാൻ ജനം ഭയക്കുന്നു. കാട്ടാന ആക്രമണം പേടിച്ച്‌ കുട്ടികളെ സ്കൂളിലേക്കു വിടാൻ തയാറാകാതെ നാട്ടുകാര്‍‌

മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കൊമ്ബുകുത്തി ജനവാസ മേഖലകളില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മടുക്ക കൊമ്ബുകുത്തി റോഡില്‍ ആന ഇറങ്ങുന്നത് കൊമ്ബുക്കുത്തി സ്കൂളിന്റെ പ്രവർത്തനത്തെയും...

കണ്ണിമല കൊടുംവളവിൽ ബ്രേക്ക് നഷ്ടമായ കെഎസ്ആർടിസി ബസ് സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം

മുണ്ടക്കയം : ബ്രേക്ക് നഷ്‌ടമായ കെഎസ്ആർടിസി ബസ്സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം. മുണ്ടക്കയം-എരുമേലി റോഡിൽ കണ്ണിമല വളവിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച‌ വൈകിട്ട്...

പാലാ തൊടുപുഴ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ,...

ഒരു വർഷം: കോട്ടയം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 263 ജീവൻ…

കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. ഏറ്റവും...

പ്രൈവറ്റിനെ വെട്ടി ആനവണ്ടിയായതോടെ രണ്ടും നിന്നു; ജനം പെരുവഴിയില്‍…എരുമേലി ടൗണില്‍നിന്നു രാവിലെ 4.30ന് ആരംഭിച്ച്‌ മുക്കൂട്ടുതറ, കണമല, മൂക്കൻപെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയല്‍, മുണ്ടക്കയം, പറത്താനം, ചോലത്തടം, പതാമ്ബുഴ, ഈരാറ്റുപേട്ട വഴി എറണാകുളത്തേക്കുള്ള കെഎസ്‌ആർടിസി സർവീസാണ് നഷ്ടമാണെന്ന് പറഞ്ഞ് നിർത്തിവച്ചിരിക്കുന്നത്

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക്...

കോട്ടയത്തെ വീടുകളില്‍ നിന്നും ലക്ഷങ്ങളുടെ മുതലുകള്‍ മോഷ്ടിച്ചു; ദമ്ബതികളെ പിടികൂടിയത് പെരുമ്ബാവൂരില്‍ നിന്നും…കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

വീടുകളില്‍ സ്വർണവും പണവും ഉള്‍പ്പെടെ മോഷ്ടിച്ച ദമ്ബതികള്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരാണ്...

ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻറ്സ്അസോസിയേഷൻ ജില്ലാ ഭാരവാഹികളായി മനോഹ് വി.സ്റ്റീഫൻ (പ്രസിഡൻറ് ) ജോർജ് മാത്യു (സെക്രട്ടറി)

കോട്ടയം : ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജൻറ്സ്അസോസിയേഷൻ ജില്ലാ ഭാരവാഹികളായി മനോഹ് വി.സ്റ്റീഫൻ (പ്രസിഡൻറ് ) ജോർജ് മാത്യു (സെക്രട്ടറി)സാലിമ്മ സുശീൽ (ട്രഷറർ) സെൽബി...

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ച മുണ്ടക്കയം പൈങ്ങണാ വളവിലെ റോഡിലെ കുഴി, മുണ്ടക്കയം ബസ് സ്റ്റാൻഡ് കാവടത്തിലും മൂടിയ കുഴികൾ തെളിയുന്നു

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ചമുണ്ടക്കയം പൈങ്ങണാ വളവിലെ കുഴി.കഴിഞ്ഞ മാസം കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ഈ കുഴി മരാമത്ത് ദേശീയ...

പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിങ് കോംപ്ലക്‌സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍. പരിഭ്രാന്തരായി വ്യാപാരികള്‍. പല സ്ഥാപനങ്ങളുടെ മുന്‍പിലും രക്തക്കറ

പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ കട തുറക്കാന്‍ വന്ന വ്യാപാരികളാണു രക്തകറ കണ്ടത്.പാലാ കൊട്ടാരമറ്റം ബസ്...

You may have missed