യുവദീപ്തി പ്രവർത്തന മാർഗരേഖ പ്രകാശനം ചെയ്തു; യുവജനങ്ങൾ മാറ്റത്തിന്റെ വക്താക്കളാകണമെന്ന് ആഹ്വാനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം - യുവദീപ്തിയുടെ 2025-26 പ്രവർത്തന വർഷത്തെ കർമ്മപദ്ധതികൾ ഉൾപ്പെടുത്തിയ പ്രവർത്തന മാർഗരേഖ പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ...