കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് പുതിയ കെട്ടിടത്തിന് 2 കോടി 40 ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുമതിയായി : ഡോ.എൻ.ജയരാജ്
കാഞ്ഞിരപ്പള്ളി: ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2 കോടി 40 ലക്ഷം എം എൽ എ ഫണ്ട് അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു....