ടൂറിസം വർക്കേഴ്സ് സംരക്ഷണ സമിതി ഇടുക്കി ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ടൂറിസം വർക്കേഴ്സ് സംരക്ഷണ സമിതി ഇടുക്കി ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു, വാഗമൺ വ്യാപാര ഭവനിൽ വെച്ച് nadanna✌️പൊതുയോഗത്തിൽ പ്രസിഡന്റ് സച്ചിൻ, സെക്രട്ടറി ഷാലിൻ, ട്രഷർ സിൽസൺ എന്നിവരെ തെരെഞ്ഞെടുത്തു, ഇടുക്കി ജില്ലയിലെ തദ്ദേശവാസികൾക്ക് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ സൃഷ്ടിക്കുന്നതും അവരുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളെ കേരള സർക്കാർ ഈ പരുപാടിയിലൂടെ മുൻപിൽ വെക്കുന്നു