കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Uncategorized

കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്; കുറേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, അതിന്റെ പേരിലല്ല ഇപ്പോൾ അറിയപ്പെടുന്നത്; തുറന്നുപറഞ്ഞ് കൂട്ടിക്കൽ ജയചന്ദ്രൻ

സോഷ്യൽ മീഡിയയിലൂടെ വൈറലാകാനോ പണം സമ്പാദിക്കാനോ തനിക്ക് താല്പര്യമില്ലെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ. ജീവിക്കാൻ ആവശ്യമായ സമ്പാദ്യം തനിക്കും ഭാര്യക്കും ഉണ്ടെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.  സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി...

ഓൾ കേരള പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളേജ്.

കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺകുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ...

ഡിസംബർ ഒന്നിന് മുണ്ടക്കയത്തെ ഭാര്യവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് XC 138455 എന്ന ടിക്കറ്റ് എടുത്തത്, കാഞ്ഞിരപ്പള്ളിയിൽ അടിച്ച 20 കോടിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ‘കൊറിയർ’ വഴി പോയോ? അവകാശവാദവുമായി റിട്ട. എ.എസ്.ഐ കോടതിയിൽ…

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ. രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്‌.ഐ. കെ.കെ....

മോഷണക്കേസിലെ ‘ലേഡി കില്ലറെ’ കുടുക്കി ഓട്ടോ ഡ്രൈവർ; ; 10 കേസുകളിലെ പ്രതിയെ പൂട്ടിയ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു

കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ...

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമയായി മുണ്ടക്കയത്തെ ‘ചെരാൽ’; അഞ്ച് പതിറ്റാണ്ടിന്റെ തണൽക്കൂട്ട്…സംരക്ഷകരായി ഓട്ടോ തൊഴിലാളികൾ

മുണ്ടക്കയം: നാടും നഗരവും കഠിനമായ വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസത്തിന്റെ തണൽവിരിക്കുകയാണ് ഈ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ചെരാൽ മരം. ആൽമര...

കുമിളിയിൽ പുലിപ്പേടി: രണ്ടാം മൈലിൽ വളർത്തുനായയെ കൊന്നു; ജാഗ്രതാ നിർദ്ദേശം

കുമിളി: ഇടുക്കി കുമിളിക്ക് സമീപം രണ്ടാം മൈലിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ വൻ ഭീതിയിലാണ്. രണ്ടാം മൈൽ...

പെരുവന്താനത്ത് ശനിയാഴ്ച സൂപ്പർ ക്ലോറിനേഷൻ: ജലവിതരണത്തിന് നിയന്ത്രണം…പെരുവന്താനം പഞ്ചായത്തിലെ വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ കണക്ഷനിൽ നിന്നുള്ള ജലം യാതൊരു കാരണവശാലും ഉപയോഗിക്കരുത്.

പെരുവന്താനം: പഞ്ചായത്തിലെ വാട്ടർ അതോറിറ്റി ടാങ്കുകളും പൈപ്പുകളും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ശനിയാഴ്ച (ഫെബ്രുവരി 21) പഞ്ചായത്ത്‌ തല സൂപ്പർ ക്ലോറിനേഷൻ നടത്തുന്നു. ഇതിനാൽ അന്നേ ദിവസം...

വാഴൂർ പുളിക്കൽ കവലയിൽ തീപിടിത്തം: ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

വാഴൂർ: പുളിക്കൽ കവലയ്ക്ക് സമീപം സെന്റ് മേരിസ് ദേവാലയത്തിന്റെ സെമിത്തേരിയോട് ചേർന്നുള്ള മാലിന്യക്കുഴിയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വൻ അപകടം ഒഴിവാക്കി നിയന്ത്രണവിധേയമാക്കി. മാലിന്യം കത്തിക്കുന്നതിനിടെ കുഴിയിൽ...

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുണ്ടക്കയം സ്വദേശി സജിൻ

മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി കരുതുന്നു. സമീപവാസികളായ ബന്ധുക്കൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം...

“സാങ്കേതിക വിദ്യകൾ മനുഷ്യപുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണം: മാർ മാത്യു അറയ്ക്കൽ; പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എം.സി.എ കോഴ്‌സും വി.ആർ സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു”

ആധുനിക സാങ്കേതിക വിദ്യകളുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിയ്ക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ. മാത്യു അറക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ പുതിയതായി കേരള സർക്കാർ...

You may have missed