കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കൂരാലി എസ്.ബി.ഐ എ.ടി.എമ്മിൽ പണം മറന്നുവെച്ച നിലയിൽ കണ്ടെത്തി; ഉടമയെ തേടി പൊൻകുന്നം പോലീസ്

0
479e6b7c-c491-43ce-af15-157198bad4fd

പൊൻകുന്നം: കൂരാലിയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ നിന്നും പണം ലഭിച്ചു. എ.ടി.എമ്മിൽ പണം പിൻവലിക്കാൻ എത്തിയ ആൾക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ തുക ലഭിച്ചത്. ഇദ്ദേഹം ഉടൻ തന്നെ പണം പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

പണം നഷ്ടപ്പെട്ടവർ കൃത്യമായ അടയാള സഹിതം പൊൻകുന്നം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക: 9074944232

Leave a Reply

Your email address will not be published. Required fields are marked *