കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ ഒരു ബൂത്തിൽ വീണ്ടും വോട്ട് എണ്ണണമെന്ന ആവശ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോളി മടുക്കകുഴി…

0
7429f7de-b1f8-4a2c-9fc3-d33f399d1c78

കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ ഒരു ബൂത്തിൽ വോട്ടുകൾ വീണ്ടും എണ്ണണം എന്ന ശക്തമായ ആവശ്യവുമായി എൽഡിഎഫ് രംഗത്ത്. ജോളി മടുക്കകുഴി കളക്ടർക്ക് പരാതി നൽകി, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 12-)o വാർഡ്ലെ ഒന്നാം ബൂത്തിലെ വോട്ടിന്റെ എണ്ണം ടാബ്ലേഷൻ ഷീറ്റിൽ തെറ്റായി രേഖപ്പെടുത്തി എന്നാണ് പരാതി, പരാതി പരിശോധിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed