കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ബന്ധുക്കളായ സഹോദരികൾ മണിക്കൂറുകളുടെ വിത്യാസത്തിൽ നിര്യാതയായി.

0
IMG_20251113_211250.jpg

ചെമ്മലമറ്റം:ബന്ധുക്കളായ സഹോദരികൾ മണിക്കൂറുകളുടെ വിത്യാസത്തിൽ നിര്യാതയായി. ചെമ്മലമറ്റം – ബന്ധുക്കളായ സഹോദരികൾ മണിക്കുറുകളുടെ വിത്യാസത്തിൽ നിര്യാതയായി ചെമ്മലമറ്റം തടിക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ 73 വയസ്സ് വാർദ്ധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് വെളുപ്പിനെ നിര്യാതയായി ബന്ധുവായ തടിക്കൽ മേരികുട്ടി ചാക്കോ 57 വയസ്സ് ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഇന്ന് വെളുപ്പിനെ നിര്യാതയായി രണ്ടുപേരുടെയും മൃതസംസ്കാരം14/11/2025 വെള്ളിയാഴ്ച ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *