കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഷാജി പാമ്പൂരിക്ക്വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്നേഹാദരം

0
IMG-20251028-WA0063.jpg

വാഴൂർ:ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഷാജി പാമ്പൂരിക്ക്
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്നേഹാദരം

ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ  ഷാജി  പാമ്പൂരിക്ക്
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്നേഹാദരം മൂന്നു തവണ ചിറക്കടവ് ഗ്രാമപഞ്ചായത്തംഗമായും രണ്ട് തവണ വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം മായും  (വൈസ് പ്രസിഡൻ്റ്, വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷൻ) 25 വർഷം ജനപ്രതിനിധിയായി വിവിധ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ  ഷാജി  പാമ്പൂരിക്ക് വാഴൂർ ബോക്ക് പഞ്ചായത്തിൻ്റെ ആദരവ്
ബഹു:മന്ത്രി റോഷി അഗസ്റ്റിൻ  നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed