കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

നേതാജി ജംഗ്ഷനിൽബസ് കാത്തിരിപ്പു കേന്ദ്രം

0
IMG-20251030-WA0265.jpg


ചെറുവള്ളി : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പാമ്പൂരി യുടെ വികസനഫണ്ടുപയോഗിച്ച് ചെറുവള്ളി നേതാജി വായനശാല ജംഗ്ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത.എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, മെമ്പർ രജ്ഞിനി ബേബി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ, ഗ്രാമപഞ്ചായത്തംഗം സിന്ധു ദേവി, ഷാജി നല്ലേപ്പറമ്പിൽ, ശേഖരൻ നായർ ആണ്ടൂർതാഴെ, രാഹുൽ ബി.പിള്ള, കുട്ടൻപിള്ള അമ്പാട്ട്, എം.ജി ലാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *