കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

പാലാ കരൂരിൽ NDA സ്ഥാനാർത്ഥിയുടെ ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി,

0
ei56Z2295530.jpg

പാലാ:തദേശ  തിരഞ്ഞെടുപ്പിൽ കരൂർ ഗ്രാമപഞ്ചായത്തി  വാർഡ് 9 അല്ലാപ്പാറയിൽ NDA സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനൂപ് ജി
പിച്ചകപ്പള്ളിയുടെ ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി, തന്റ പ്രവർത്തനത്തിലും, ജനപ്രീതിയിലും വിറളി പൂണ്ട രാഷ്ട്രീയ എതിരാളികൾ നത്തുന്ന ഇത്തരം പ്രവൃത്തികൾക്കും രാഷ്ട്രീയ ഭീഷണികൾക്കും, ജനങ്ങൾ വോട്ടിങ്ങിലൂടെ മറുപടി നല്കുമെന്ന് അനൂപ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *