കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

മീനച്ചിൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മീനച്ചിലിൽ ഇടതു വലതുമുന്നണി സ്ഥാനാർത്ഥികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി വേണു വി ആർ വേങ്ങക്കൽ,

0
IMG-20251115-WA0185.jpg

പാലാ :മീനച്ചിൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മീനച്ചിലിൽ ഇടതു വലതുമുന്നണി സ്ഥാനാർത്ഥികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി വേണു വി ആർ വേങ്ങക്കൽ, ശക്തമായ ത്രികോണം മത്സരം നടക്കുന്ന ഇവിടെ പൊതുപ്രവർത്തനരംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള വേണു വൻവിജയം നേടുമെന്നാണ് എംഡിഎ വൃത്തങ്ങൾ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

You may have missed