കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുണ്ടക്കയം അമരാവതി ആശുപത്രി പ്രധാന ആയുർവേദ കേന്ദ്രം ആക്കും

0
f246139f-e142-4535-8edd-fec727682d6d



അമരാവതിയിലെ സർക്കാർ ആയുർവേദ ആശുപത്രി കൂടുതൽ സൗകര്യങ്ങളോടെ മെച്ചപ്പെടുത്തുമെന്നും,
ഇവിടെ പ്രവർത്തിച്ചുവരുന്ന യോഗ സെന്റർ , എല്ലാ വാർഡ്കളിലേക്കും വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് പ്രഖ്യാപിച്ചു.
ആയുർവേദ ദിനത്തോട് അനുബന്ധിച്ചു ചേർന്ന
യോഗം ഉദ്ഘാടനം പ്രസംഗിക്കുകയായിരുന്നു പ്രസിഡണ്ട്.
സി വി അനിൽകുമാർ, സുലോചന സുരേഷ്,
കെ എൻ സോമരാജൻ,വിൻസി മാനുവൽ മെഡിക്കൽ ഓഫീസർ ഡോക്ടർ പത്മനാഭൻ, യോഗ പരിശീലക ബബിത ബിജു എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *