കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

BSM COLLEGE FOR HIGHER STUDIES ൽ ഓണാഘോവും കുട്ടികളുടെ വിവിധ കലാമത്സരങ്ങളും നടത്തി

0
ae8f7509-5d6e-42c4-b1bf-92ffac457df8

മുണ്ടക്കയം BSM COLLEGE FOR HIGHER STUDIES ൽ ഓണാഘോവും കുട്ടികളുടെ വിവിധ കലാമത്സരങ്ങളും നടത്തി. പ്രിൻസിപ്പൽ പി.പി ജോഷി യുടെഅധ്യക്ഷതയിൽ ചേർന്ന യോഗം
മുണ്ടക്കയം സബ് ഇൻസ്പെക്൪ ശ്രി വിപിൻ കെ വി ഉത്ഘാടനം ചെയ്തു.അക്കാദമിക്ക് കോടിനേറ്റർ മനീഷ് മോഹൻ സ്വാഗതം ആശംസിച്ചു,അധ്യാപകരായ ജി ജി എം,ഷിബി ഫിലിപ്പ്,ജെമിനി മാത്യു, അതുല്യ രാജു ,വിദ്യാർത്ഥി പ്രതിനിധികളായ ജീമോൻ സുരേഷ് , ആഷ്ലി എം ആ൪ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *