കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ചെങ്കോട്ടയിൽ സ്ഫോടനം. ഒരാൾ മരിച്ചതായി റിപ്പോർട്ട്

0
0a484434-bee9-4d6d-9bd4-9a000150f894

രാജ്യതലസ്ഥാനമായ ഡൽഹിയ്ക്ക് സമീപം ചെങ്കോട്ടയിൽ കാറിൽ സ്ഫോടനം സംഭവത്തിൽ ഒരാൾ മ രിച്ചതായാണ് പ്രാഥമിക വിവരം. കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ കാ റുകളും കത്തിനശിച്ചു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന 3 പേർക്ക് പരിക്കേറ്റു. ഫരീദാബാദിൽ നിന്നും സ്ഫോടക വസ്‌തുക്കളുമായി ഡോക്ടർമാരെ പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സ്ഫോട നമെന്നതും ശ്രദ്ധേയമാണ്. 2 കാറുകളാണ് പൊട്ടിത്തെറിച്ചതെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed