കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

Main Story

Editor’s Picks

Trending Story

നാളെ സ്‌കൂൾ അവധിയുണ്ടോ? കേരളത്തിൽ എന്തൊക്കെ പ്രവർത്തിക്കും; ദേശീയപണിമുടക്കിൽ നിന്നൊഴിവാക്കിയ മേഖലകൾ

നാളെ സ്‌കൂൾ അവധിയുണ്ടോ? കേരളത്തിൽ എന്തൊക്കെ പ്രവർത്തിക്കും; ദേശീയ പണിമുടക്കിൽ നിന്നൊഴിവാക്കിയ മേഖലകൾ കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം...

മുണ്ടക്കയം ചിറ്റടിയിൽ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്

ഇന്ന് വൈകുന്നേരം 4.30 യോടെയാണ് ചിറ്റടി ജംഗ്ഷന് സമീപം അപകടമുണ്ടായത്, കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോ. പൊടുന്നനെ നായ ചാടിയപ്പോള്‍ ഓട്ടോറിക്ഷ വെട്ടിച്ചു....

‘കെഎസ്ആര്‍ടിസി ജീവനക്കാര്‍ സന്തുഷ്ടര്‍’; നാളെ പണിമുടക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍

ദേശീയ പണിമുടക്ക് ദിനമായ നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദേശീയ...

ബസില്‍ നിന്നും മോഷ്ടിച്ച ഫോണ്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തി; പാലാ – മണര്‍കാട് പൊലീസ് സംഘത്തിന്റെ മിന്നല്‍ നീക്കത്തിനൊടുവില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍….ഒരാൾ മുണ്ടക്കയം സ്വദേശി

ബസില്‍ നിന്നും മോഷ്ടിച്ച ഫോണ്‍ കടയില്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം എത്തിയതോടെ അന്തർ സംസ്ഥാന മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെ സംഘം കുടുങ്ങി.തിരുവനന്തപുരം സ്വദേശി അൻസില്‍ (62),...

കാട് കയറി നശിച്ച് കൂട്ടിക്കലിലെ പൊലീസ് എയ്ഡ് പോസ്റ്റ്; പ്രവർത്തനം നിലച്ചിട്ട് 4 പതിറ്റാണ്ടിലേറെ

ടൗണിനു സമീപം ലോക്കപ്പും ഓഫിസ് സൗകര്യങ്ങളുമുള്ള പൊലീസ് എയ്ഡ് പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ 3 ക്വാർട്ടേഴ്സുകൾ.  മുൻപ് നന്നായി നടന്നിരുന്നതും ഇപ്പോൾ കാട് കയറി അനാഥമായി...

എസ്റ്റേറ്റ് മേഖലയില്‍ തമ്പടിച്ച് പുലി? ചെന്നാപ്പാറയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച പാടുകൾ, പുലിയുടെ കൽപ്പാടുകളും…പുലിപ്പേടിയില്‍ പൊതുജനങ്ങള്‍…

കോരൂത്തോട്, പെരുവന്താനം പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളായ കൊമ്പുകുത്തി, കുപ്പക്കയം, ചെന്നാപ്പാറ മേഖലകളിൽ പുലിപ്പേടിയിൽ ജനം ആശങ്കയിൽ. ടി.ആർ. ആൻഡ് ടി റബ്ബർ എസ്റ്റേറ്റ് ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് പുലി...

സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍...

പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ നടത്തി

പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി മണ്ഡലം പ്രസിഡൻ്റ്ഷിനോജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചുഅഴുത...

കോന്നിയിലെ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പണി നടക്കുന്നതിനിടെ...

ചര്‍ച്ച പരാജയം;സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

ട്രാൻസ്പോർട്ട് കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം കൊടുത്തത്....

You may have missed