കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം

0
img_8083

പൊൻകുന്നം: പൊൻകുന്നം തോണിപ്പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പറമ്പിൽ സാജൻ മാത്യു (35), ഭാര്യ അനുഷ ജോസഫ് (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്.

ഭാര്യ അനുഷയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തറുത്ത് ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed