കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Month: August 2025

മുണ്ടക്കയം എരുമേലി റോഡിൽ കണ്ണിമല കയറ്റത്തൽ ലോറി മറിഞ്ഞു. കണ്ണിമല അപകടം തുടരുന്നു

പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കൊല്ലത്ത്...

എരുമേലിയിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് മൂന്ന് മാസത്തിനുള്ളിൽ ഒഴിയണം; കോടതി ഉത്തരവിട്ടു.

എരുമേലി : കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിങ് സെന്ററും, സ്റ്റാൻഡും പ്രവർത്തിക്കുന്ന സ്ഥലം 3 മാസത്തിനുള്ളിൽ ഉടമസ്ഥർക്ക് ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതി ഉത്തരവിട്ടു. ചിറക്കടവ് വൃന്ദാവൻ...

കലാലയ യൂണിയൻ തിരഞ്ഞെടുപ്പ്, കെ എസ് യുവിനെതിരെ വ്യാജ ആരോപണങ്ങളുമായി എസ്എഫ്ഐ, ആരോപണങ്ങൾ നടത്തുന്നത് കെഎസ്‍യു ജില്ല പ്രസിഡന്റ് കെ എൻ നൈസാമിനെ വ്യാജ പീഡന കേസ് കൊടുത്ത് അഴിക്കുള്ളിലാക്കാൻ ശ്രമിച്ച വനിത നേതാവ് എന്നും ksu

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, എസ് എഫ് ഐ സംഘർഷം അഴിച്ചുവിടാൻ ശ്രമം നടത്തുന്നതായി...

കോട്ടയത്ത് വൻ കവര്‍ച്ച; വൃദ്ധയും മകളും താമസിക്കുന്ന വീട്ടില്‍നിന്ന് നഷ്ടമായത് 50 പവനും പണവും

വൃദ്ധയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ വൻ കവർച്ച. കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ നിന്നാണ് 50 പവനും പണവും കവർന്നത്.അമ്ബുങ്കയത്ത് വീട്ടില്‍ അന്നമ്മ തോമസ് (84), മകള്‍...

കലാലയ യൂണിയൻ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ വിലക്കെടുത്ത് കെ.എസ്.യു, ആരോപണവുമായി SFI

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിൽ പണമൊഴുക്കി കെഎസ്‌യു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾക്ക് വ്യാപകമായി പണം വാഗ്ദാനം ചെയ്തു, സ്ഥാനാർത്ഥികളെ...

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് തെക്കേമല ഗ്രാമത്തോട് കാട്ടിയ ചതി, തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവ് ഷാജി പുല്ലാട്ട്,

മുണ്ടക്കയം: തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായി ഷാജി പുല്ലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.തെക്കേമല നിവാസികള്‍ പ്രതീക്ഷയോടെ...

നിർധന കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് : ചികിത്സ ധനസഹായവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി

മുണ്ടക്കയം: നിർധന കിഡ്നി രോഗികൾക്ക് സഹായഹസ്തവുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് . പഞ്ചായത്തിലെ അർഹരായ മുഴുവൻ കിഡ്നി രോഗികൾക്കും, ഒരു വർഷക്കാലയളവിലേക്കുള്ള ഡയാലിസിസ് കിറ്റും, ആശുപത്രി ചിലവിനുള്ള ചികിത്സ...

തൊഴിലധിഷ്ഠിത പദ്ധതികള്‍-വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത് മാതൃകയാണെന്ന് ഗവ.ചീഫ് വിപ് ഡോ.എന്‍.ജയരാജ് എം.എല്‍.എ

കാഞ്ഞിരപ്പളളി:വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച വിദ്യാഭ്യാസത്തോടൊപ്പം  തൊഴിലധിഷ്ഠിത-സംരംഭക്ത്വ പദ്ധതികള്‍ നടപ്പിലാക്കുന്ന കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക്  മാതൃകയാക്കാമെന്ന്   ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു....

കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

അഭിരാജ് @ അഭി age 32 S/0 സുനിൽ രാജ്, അഭിവിഹർ ഹൗസ്, കരിപ്ര , കൊട്ടാരക്കര, കൊല്ലംഎന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.21-07-2025 തീയതി...

ആരോരുമില്ലാത്ത മണിയന് കൈത്താങ്ങായി പമ്പ പോലീസും ദേവസ്വം AE യും,

പമ്പയിൽ കുറച്ചു നാളുകളായി അവശനിലയിൽ കഴിഞ്ഞ മണിയൻ എന്ന ആളെ അടൂർ മഹാത്മാ ജന സേവനകേന്ദ്രത്തിൽ എത്തിച്ച,പമ്പ സി ഐ മനോജ്‌ സാറിന്റെ നേതൃത്വത്തിലുള്ള പമ്പ സ്റ്റേഷനിലെ...

You may have missed