കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

Month: October 2025

കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം:കൂട്ടിക്കൽ ഏന്തയാർ  ജോസ് (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്. ഈ ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ...

ഇന്ന് ഗ്രാമിന് 11380/- സ്വര്‍ണ്ണ വില… പഴയ സ്വർണ്ണത്തിന് പുതുജീവ…പഴയ സ്വർണ്ണത്തിന് ഉയർന്ന വില നൽകി അലാടിസ് ഗോൾഡ് പോയിന്റ് മുണ്ടക്കയം

ഗ്രാമിന് 11380/- സ്വര്‍ണ്ണം കുതിക്കുന്നു: പഴയ സ്വർണ്ണത്തിന് പുതുജീവൻ , പഴയ സ്വർണ്ണത്തിന് ഉയർന്ന വില നൽകി മുണ്ടക്കയം അലാടിസ് ഗോൾഡ് പോയിന്റ്, സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്...

ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പാലാ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു..

പാലാ കൊട്ടാരമറ്റത്ത് സ്വകാര്യ ബസ് ജീവനക്കാരും എസ്എഫ്ഐ ക്കാരും തമ്മിൽ സംഘർഷത്തെ തുടർന്ന് ഇന്ന് ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പാലാ റൂട്ടിൽ സ്വകാര്യ ബസുകൾ...

വിവാദങ്ങൾക് വിരാമം പെരുവന്താനം പഞ്ചായത്തിലെ റിസോഴ്സ് പേഴ്സൺ ജോലിയിൽ തുടരും

പെരുവന്താനം ∙ പെരുവന്താനം ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി നീണ്ടുനിന്ന കരാർ പുതുക്കൽ വിവാദത്തിന് വിരാമമായി. 2025 ഒക്ടോബർ 8-ന് ചേർന്ന അടിയന്തിര അജണ്ടയിൽ പഞ്ചായത്ത്കമ്മറ്റി യിൽ പ്രസിഡന്റ് ഉൾപ്പടെ...

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മലപ്പുറം ജില്ലയിൽ...

സ്വർണവള.. കൈയിലിട്ട പെണ്ണഴകേ… എത്തിത്തൊടാൻ ആവുകില്ല…. സ്വർണവില പിടിവിട്ട് കുതിക്കുന്നു;തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് ചരിത്രകുതിപ്പിൽ സ്വർണ്ണ വില; ഗ്രാമിന് 11360/-

സ്വർണവിലയുടെ കുതിപ്പ് കാണുമ്പോൾ സമീപകാലത്ത് ഇറങ്ങിയ ‘നരിവേട്ട’ എന്ന ചലച്ചിത്രത്തിലെ പാട്ടാണ് പലർക്കും മൂളാൻ തോന്നുന്നത്.. ‘‘എത്തിത്തൊടാൻ ആവുകില്ല... മാരിവില്ലാണ് നീ’’. സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ...

പാറയിൽ അമ്പലം നിവാസികൾക്കായി പാറപോലെ മെമ്പർ കൂടെ നിന്നു; വീടുകളുടെ വശങ്ങൾ പൊളിച്ചു റോഡിനായി പലരും സ്ഥലം നൽകി. അടുക്കളയും, വീടുകളുടെ വരാന്തയും പോയവരുണ്ട്…അവസാനം റോഡ് റെഡി, ഉദ്ഘാടനം ഒക്ടോബർ 12ന്

അസാധ്യമെന്നു കരുതിയ റോഡ് എന്ന സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. ടൗണിന് അര കിലോമീറ്റർ ചുറ്റളവിലാണു പാറയിൽ അമ്പലം കോളനി. ഇവിടെ നിന്നാൽ നഗരത്തിന്റെ കാഴ്ചകളും കോലാഹലങ്ങളും അടുത്തറിയാൻ...

പ്രൊഫ. എം കെ രാധാകൃഷ്ണൻ സാർ നിര്യാതനായി

എലിക്കുളം:സി.പി.ഐ ( എം ) എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,ശാസ്ത്ര സാഹിത്യ പരിഷത്ത്ജില്ലാ പ്രസിഡന്റ്,പനമറ്റം രംഗശ്രീ കഥകളി ക്ലബ് വൈസ് പ്രസിഡന്റ്എന്നീ നിലകളിൽ...

മുണ്ടക്കയം എഫ്.എച്ച്.സിയില്‍ ഐ.പി. ബ്ലോക്കിന്‍റേയും, എക്സ്റേ യൂണിറ്റ് തുടങ്ങുന്നു.

മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണ നിയന്ത്രണത്തിലുളള മുണ്ടക്കയം ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ രാത്രികാല കിടത്തി ചികിത്സയുടേയും, എക്സ്റേ യുണിറ്റിന്‍റേയും ഉത്ഘാടനം ഈ മാസം 20-ാം തീയതി...

കർഷക വിരുദ്ധ നിയമങ്ങൾ പൊളിച്ചെഴുതണം : പ്രൊഫ. ലോപ്പസ് മാത്യു

  കൂട്ടിക്കൽ :കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പതിറ്റാണ്ടുകളായി നടപ്പാക്കി വരുന്ന കർഷക വിരുദ്ധ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ്...