ആശാ ജോയി കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
കോട്ടയം: ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗം ആശാ ജോയിയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ്...