കാഞ്ഞിരപ്പള്ളിയിൽ രോഗിയുമായി എത്തിയ കെഎസ്ആർടിസി ബസ് ബസ് കവാടത്തിൽ കുടുങ്ങിയിട്ടും തളരാതെ ജീവനക്കാർ; രോഗിയെ ആശുപത്രിയിലെത്തിച്ചു; രക്ഷാപ്രവർത്തനവുമായി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും
കാഞ്ഞിരപ്പള്ളി: കുമളിയിൽ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ കവാടത്തിൽ കുടുങ്ങി. ബസിനുള്ളിൽ വെച്ച് യാത്രക്കാരന് പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന്,...