എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയാക്കപ്പെടുമോ? വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചു…പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവിനെതിരെ കോൺഗ്രസ് പാർട്ടി കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചും വിവരങ്ങൾ മറച്ചുവെച്ചും പത്രിക...