വെള്ളിമൂങ്ങ സിനിമ “മാമച്ചൻ സ്റ്റൈലിൽ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമമെന്ന് എൽ.ഡി.എഫ്; “പഴയ ഫണ്ടോ പുതിയ ഇടപെടലോ? കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ ക്രെഡിറ്റിനായി എൽ.ഡി.എഫ് – യു.ഡി.എഫ് പോര്…
കാഞ്ഞിരപ്പള്ളി: വികസന പദ്ധതികളുടെ പിതൃത്വത്തെച്ചൊല്ലി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രാഷ്ട്രീയ പോര് മുറുകുന്നു. വാർഡിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്പോരും ഫ്ലക്സ്...