കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

റിട്ട: ഹവിൽദാർ തുമരംപാറ കുളത്തുങ്കൽ പി.എം.ബാലൻ (64) നിര്യാതനായി

0
FB_IMG_1759114168158.jpg

എരുമേലി :റിട്ട: ഹവിൽദാർ തുമരംപാറ കുളത്തുങ്കൽ പി.എം.ബാലൻ (64) നിര്യാതനായി, തുമരംപാറ മേഖലയിൽ നിന്നുള്ള ആദ്യ സൈനികനായ പി.എം ബാലൻ  ആർമിയിലെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദീർഘകാലം സെക്യൂരിറ്റി ജീവനക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, തന്റസേവന കാലയളവിൽ ആശുപത്രിയിൽ എത്തുന്ന രോഗികളോടും, കൂട്ടിരിപ്പുകാരോടും,ആശുപത്രി  ജീവനക്കാരോടും വളര മാന്യമായി പെരുമാറിയിരുന്ന പി.എം ബാലൻ നാട്ടുകാർക്കും വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു,കഴിഞ്ഞ മൂന്ന് മാസമായി രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു,ഭാര്യ :ഉഷ ,

മക്കൾ : പരേതനായ ഉമേഷ് , താര . മരുമകൻ :അരുൺ . മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിൽ കൊണ്ടുവരുന്നതും നാളെ (30-9-2025) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  വീട്ടുവളപ്പിൽ സംസ്കരിക്കുന്നതുമാണ്, പി.എം ബാലന് കേരള ടുഡേ ന്യൂസിന്റ ആദരാജ്ഞലികൾ

Leave a Reply

Your email address will not be published. Required fields are marked *