കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ അമലഗിരിയ്ക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് ഗതാഗത തടസ്സം

0
620e9487-5d74-4064-9cc3-1c884f29428b

കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. മുണ്ടക്കയം കുട്ടിക്കാനം പാതയിൽ ഏറെ സമയമായി ഗതാഗതം. മുണ്ടക്കയംഭാഗത്തേയ്ക്ക് പോയ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. 

Leave a Reply

Your email address will not be published. Required fields are marked *

You may have missed