യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം മുണ്ടക്കയത്ത് നടന്നു
യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ കേരള രാഷ്ട്രീയത്തിലെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമായിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ അനുസ്മരണം നെന്മേനിയിലെ ( മുണ്ടക്കയം) ആശാഭവനിൽ നടത്തി....